Surprise Me!

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ചരിത്ര പരമ്പര | Oneindia Malayalam

2018-02-14 173 Dailymotion

eam India Clinch Maiden Series Win In South Africa <br />അ‍ഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്പര വിജയം നേടുന്നത്. ഇന്ത്യയുയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് പുറത്തായി.

Buy Now on CodeCanyon